വൃക്ക വിൽക്കാൻ തയാറായില്ല; തിരുവനന്തപുരത്ത് വീട്ടമ്മക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം

 വൃക്ക വിൽക്കാൻ തയാറായില്ല; തിരുവനന്തപുരത്ത് വീട്ടമ്മക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം 
തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറായില്ലെന്ന് ആരോപിച്ചു ഭർത്താവ് മർദിച്ചെന്ന പരാതിയുമായിഭാര്യ . വിഴിഞ്ഞത്താണ് സംഭവം നടന്നത് . സംഭവത്തിൽ കോട്ടപ്പുറം സ്വദേശി സാജൻ ആണ് അറസ്റ്റിലായത്. ഭാര്യ സുജയുടെ പരാതിയിലാണ് ഇയ്യാളെ പോലീസ് അറസ്റ്റ് ചെയ്തത് .ഭാര്യയെയും മക്കളെയും മർദിച്ചതിനാണ് പൊലീസ് കേസ് എടുത്തത്. വൃക്ക വിൽക്കാൻ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മർദനം എന്ന് ഭാര്യ പറഞ്ഞു.

Share this story