അവധിക്കാലം പ്രമാണിച്ച് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ കാസര്‍കോട് യൂണിറ്റ് ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 25ന് വയനാട്, ഡിസംബര്‍ 26ന് കൊച്ചി നെഫര്‍റ്റിറ്റി കപ്പല്‍യാത്ര. ഫോണ്‍- 8848678173 ,9188938534. (KSRTC)