HomeKeralaഅഴിമതിക്കെതിരെ സർക്കാരിൻ്റെ വിജിലൻസ് വിസിൽ പദ്ധതി: ആദ്യ വിസിൽ കമാൻഡോ നിവിൻ...

അഴിമതിക്കെതിരെ സർക്കാരിൻ്റെ വിജിലൻസ് വിസിൽ പദ്ധതി: ആദ്യ വിസിൽ കമാൻഡോ നിവിൻ പോളി | Kerala Vigilance Whistle Project

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ ‘ഓപ്പറേഷൻ തൂഫാന്’ പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അഴിമതി കണ്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടാൻ ‘വിജിലൻസ് വിസിൽ’ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്.(Kerala Vigilance Whistle Project Nivin Pauly first Whistle Commando)

അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. പദ്ധതിയുടെ ആദ്യ ‘വിസിൽ കമാൻഡോ’യായി പ്രമുഖ നടൻ നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, കോഴിക്കോട് വടകരയിൽ എം.ഡി.എം.എ കേസിൽ സ്കൂൾ അധ്യാപികമാർ ഉൾപ്പെടെ അറസ്റ്റിലായ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി വിജയനെപ്പോലൊരു സീനിയർ നേതാവിൽ നിന്നും ഇതല്ല ജനം പ്രതീക്ഷിച്ചത്. ആഭ്യന്തര വകുപ്പിനെ ഏതോ ശക്തികൾ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Story Summary

Kerala’s Home Department has launched the ‘Vigilance Whistle’ campaign with actor Nivin Pauly as its first Whistle Commando to report corruption via toll-free number 1064. Meanwhile, Ramesh Chennithala slammed the Home Department over recent drug busts.

WhatsApp Channel Banner

Latest updates

‘PoKയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ശത്രുക്കൾ’: 14 പേരുടെ...

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിൽ നടക്കുന്ന വൻ പ്രക്ഷോഭങ്ങൾക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിനെയും അതിക്രമങ്ങളെയും ന്യായീകരിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സർക്കാരിനും ഇസ്ലാമാബാദ് ഭരണകൂടത്തിനുമെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരെ...

KSRTC കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു: വീണ്ടും ടെൻഡർ...

തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ച് കെ.എസ്.ആർ.ടി.സി. സർവീസിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിയോട് സേവനം അവസാനിപ്പിക്കാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകി. ആന്ധ്രാപ്രദേശ് അധിഷ്ഠിതമായ 'സിംഗു സൊല്യൂഷൻസ്' എന്ന കമ്പനിക്കായിരുന്നു കെ.എസ്.ആർ.ടി.സി കൊറിയർ...

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം; വാഴക്കാട് ജിഎച്ച്എസ്എസിൽ അമ്മ മതിൽ...

റിപ്പോർട്ട് : അൻവർ ഷരിഫ് വാഴക്കാട്: കേരള സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഴക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എം.പി.ടി.എയുടെ നേതൃത്വത്തിൽ 'അമ്മ മതിൽ' സംഘടിപ്പിച്ചു (Vazhakkad...

റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി: തൃപ്പൂണിത്തുറയിൽ സ്ത്രീക്ക്...

എറണാകുളം: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ്. അശോകന്റെ ഭാര്യ സരള (58) ആണ് അപകടത്തിൽ മരിച്ചത്.(Woman...

S ശ്രീജിത്തിനെ DGPയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ: ഫയൽ...

തിരുവനന്തപുരം: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിനെ ഡി.ജി.പി പദവിയിലേക്ക് ഉയർത്താൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ഇതുസംബന്ധിച്ച ഫയൽ അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ്റെ പരിഗണനയ്ക്ക് കൈമാറി.(S Sreejith Recommended...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...