HomeKeralaമാസാരംഭത്തിൽ തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കറിയാം | Gold...

മാസാരംഭത്തിൽ തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കറിയാം | Gold price

കൊച്ചി : ഏപ്രിൽ മാസം ആദ്യം തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില. പവന് 1440 രൂപ കൂടി 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂട്ടി 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price hiked, know about today’s rate )

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Clickable Info Box