കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

 കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
വ​ട​ക്കാ​ഞ്ചേ​രി: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ നാ​ടു​ക​ട​ത്തി. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി ജി​തി​ൻ എ​ന്ന 29-കാരനെയാണ് ആ​റു​മാ​സ​ത്തേ​യ്ക്ക്  നാ​ടു​ക​ട​ത്തി​യ​ത്. അ​റി​യ​പ്പെ​ടു​ന്ന റൗ​ഡി​യും കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ് ഇ​യാ​ൾ. 

Share this story