Times Kerala

‘ചൂടു കൂടുന്നു, വാഹനങ്ങളിലെ അഗ്നിബാധയും’; മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്

 
‘ചൂടു കൂടുന്നു, വാഹനങ്ങളിലെ അഗ്നിബാധയും’; മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുന്നു. അന്തരീക്ഷ താപനില ഗണ്യമായി വർധിക്കുന്നതോടെ വാഹനങ്ങൾക്ക് തീപിടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരമൊരു നിസ്സഹായ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികളാണ് എംവിഡി ഷെയർ ചെയ്തിരിക്കുന്നത്.

Related Topics

Share this story