ഐ ടി ഐ പ്രവേശനം: തീയതി നീട്ടി
Sep 8, 2023, 23:25 IST

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി യില്‍ 2023 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 16 വരെ നീട്ടി. ഫോണ്‍ 0474 2793714, 9995006932, 9895559445.