അ​ന​ധി​കൃ​ത ഡീ​സ​ൽ ക​ട​ത്ത്; ധ​ർ​മ്മ​ട​ത്ത് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

അ​ന​ധി​കൃ​ത ഡീ​സ​ൽ ക​ട​ത്ത്; ധ​ർ​മ്മ​ട​ത്ത് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
ക​ണ്ണൂ​ർ: ധ​ർ​മ്മ​ട​ത്ത് 1200 ലി​റ്റ​ർ ഡീ​സ​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ര​ണ്ട് പേരെ അറസ്റ്റ് ചെയ്തു. പെ​ര​ള​ശേ​രി സ്വ​ദേ​ശി ടി.​സ​ന്തോ​ഷ്, ചാ​ല സ്വ​ദേ​ശി ഷം​സു​ദീ​ൻ എ​ന്നി​വ​രെ​യാ​ണ് ധ​ർ​മ്മ​ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.  പ്ര​തി​ക​ൾ മാ​ഹി​യി​ൽ നി​ന്നാ​ണ് ഡീ​സ​ൽ ക​ട​ത്തി​യ​ത്.

Share this story