Times Kerala

 എസ്.എസ്.എൽ.സി ക്യാഷ് അവാർഡിന് അപേക്ഷിക്കാം

 
ക്ഷേ​മ പെ​ൻ​ഷ​ൻ വെള്ളിയാഴ്ച മു​ത​ൽ
 കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് അനുവദിച്ചുവരുന്ന എസ്.എസ്.എൽ.സി ക്യാഷ് അവാർഡ്, എസ്.എസ്.എൽ.സി പഠനസഹായം, സ്കോളർഷിപ്പ് എന്നിവയുടെ ഈ വർഷത്തെ അപേക്ഷകൾ സ്വീകരിക്കുന്നു. ഓഗസ്റ്റ് 31 വരെ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. മറ്റുള്ളവയ്ക്ക് കോഴ്സ് ആരംഭിച്ച് 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2329516.

Related Topics

Share this story