HomeKeralaഗുരുവായൂർ ദേവസ്വം ബോർഡ് സാമ്പത്തിക ഇടപാട്: സ്വമേധയാ എടുത്ത കേസ് ഇന്ന്...

ഗുരുവായൂർ ദേവസ്വം ബോർഡ് സാമ്പത്തിക ഇടപാട്: സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും | High Court

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വീഴ്ചകളിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകളും സ്വർണ്ണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ ശേഖരവും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടാണ് ജസ്റ്റിസുമാർ ഉൾപ്പെട്ട ബെഞ്ച് ഇന്ന് വിശദമായി പരിശോധിക്കുന്നത്.(High Court To Consider Guruvayur Devaswom Audit Report Today)

ക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാടായി സമർപ്പിച്ച വിലയേറിയ വസ്തുക്കൾ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം മുൻപ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ 43 വർഷമായി ദേവസ്വത്തിന് കീഴിലുള്ള ഈ അമൂല്യ ശേഖരത്തിന്റെ വാർഷിക പരിശോധന നടന്നിട്ടില്ലെന്ന ഗൗരവതരമായ കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

വിഷയത്തിൽ നിലവിലുള്ള യഥാർത്ഥ സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് ഇന്ന് കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Story Summary

The Kerala High Court will consider the suo motu case regarding financial audit irregularities in the Guruvayur Devaswom Board today. The court will review the audit report which highlighted unrecorded gold offerings and the lack of annual stock verification for 43 years, while the Senior Deputy Director of the State Audit Department has been ordered to appear in person.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: അവധി അപേക്ഷ...

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ...

വൻ ഓൺലൈൻ വായ്പാ തട്ടിപ്പ്: മുഖ്യപ്രതികളിൽ ഒരാൾ അഹമ്മദാബാദിൽ...

തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രീകരിച്ച് നടന്ന വൻ ഓൺലൈൻ വായ്പാ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. 'പാർത്ഥ്' എന്ന പ്രതിയെ അഹമ്മദാബാദ് വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പോലീസ് റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത്...

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: കരളിനെ നിശബ്ദമായി കീഴടക്കുന്ന...

ഓരോ വർഷവും ജൂലൈ 28 ലോകമെമ്പാടും ലോക ഹെപ്പറ്റൈറ്റിസ് ദിനം (World Hepatitis Day) ആയി ആചരിക്കുന്നു. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയുടെ...

മൃണാൾ താക്കൂറും യശസ്വി ജയ്‌സ്വാളും ഡേറ്റിങ്ങിലോ?: മുംബൈയിലെ കഫേയിൽ...

മുംബൈ: ബോളിവുഡ് താരം മൃണാൾ താക്കൂറും ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും പ്രണയത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമാകുന്നു. മുംബൈയിലെ പ്രശസ്തമായ കഫേയിൽ നിന്നുള്ള ഇരുരുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന്...

ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം: ജീവനക്കാർ രക്ഷപ്പെട്ടത്...

തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ച് അപകടം. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിന് തൽക്ഷണം തീപിടിക്കുകയും, അഗ്നിബാധ ഹോട്ടലിലേക്ക് പടരുകയുമായിരുന്നു.(Lorry Rams Into Hotel...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...