Times Kerala

ര​ണ്ടു​കോ​ടി രൂ​പ​യു​ടെ സ്വ​ര്‍ണം പി​ടി​കൂ​ടി 

 
ര​ണ്ടു​കോ​ടി രൂ​പ​യു​ടെ സ്വ​ര്‍ണം പി​ടി​കൂ​ടി
 

കാ​സ​ർ​കോ​ട്​: ര​ണ്ടു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ആ​ഡം​ബ​ര​ക്കാ​റി​ന്റെ ര​ഹ​സ്യ അ​റ​യി​ല്‍ വെ​ച്ച് കൊ​ണ്ടു​പോ​യ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒ​രാ​ള്‍ അറസ്റ്റ് ചെയ്തത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ക​ള്ള​ക്ക​ട​ത്താ​യി കൊ​ണ്ടു​വ​ന്ന സ്വ​ര്‍ണ​മാ​ണി​തെ​ന്നാ​ണ് സൂ​ച​ന.

ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ സൂ​പ്ര​ണ്ട് രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഉ​രു​ക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു എ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

സ്വ​ര്‍ണം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഫോ​ർ​ഡ് കാ​ര്‍ ക​സ്റ്റം​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

Related Topics

Share this story