Times Kerala

സ്വ​കാ​ര്യ​നി​ധി സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വെ​ച്ച 21 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സ്വ​ര്‍ണ​ത്തി​ന്റെ മ​റ​വി​ൽ ത​ട്ടി​പ്പ്;  പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു

 
സ്വ​കാ​ര്യ​നി​ധി സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വെ​ച്ച 21 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സ്വ​ര്‍ണ​ത്തി​ന്റെ മ​റ​വി​ൽ ത​ട്ടി​പ്പ്;  പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ​നി​ധി സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വെ​ച്ച 21 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സ്വ​ര്‍ണ​ത്തി​ന്റെ മ​റ​വി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സി​റ്റി പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സി​ലെ ഓ​ഫി​സ് അ​സി​സ്റ്റ​ന്റ് ക​ക്കോ​ടി സ്വ​ദേ​ശി മ​ക്ക​ട പു​തു​ക്കു​ടി വീ​ട്ടി​ല്‍ ബി​പി​ന്‍ (39), മ​ക്ക​ട പ​റ​മ്പി​ല്‍ താ​ഴം നി​രാ​മ​ല​യി​ല്‍ ര​ജ്ഞി​ത്ത് (42), ചെ​റു​കു​ളം മീ​രാ​ല​യം വീ​ട്ടി​ല്‍ മി​ഥു​ന്‍ (42) എ​ന്നി​വ​രു​ടെ തെ​ളി​വെ​ടു​പ്പാ​ണ് ക​സ​ബ പൊ​ലീ​സ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 2023 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പാ​ള​യ​ത്തെ സ്വ​കാ​ര്യ​നി​ധി സ്ഥാ​പ​ന​ത്തി​ല്‍ 21 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണം ഈ​ടു​ന​ൽ​കി യു​വാ​വി​നെ വ​ഞ്ചി​ച്ച​താ​യാ​ണ് കേ​സ്.
 

Related Topics

Share this story