സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

gold rate
 കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാതെ തുടരുന്നു . മൂ​ന്നു ദി​വ​സ​മാ​യി വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഈ ​മാ​സം ആ​ദ്യം പ​വ​ന് 36,360 രൂ​പ​യാ​യി​രു​ന്നു.

Share this story