Times Kerala

 സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

 
gold rate
 കൊ​ച്ചി: സംസ്ഥാനത്ത് ഇ​ന്ന് സ്വ​ർ​ണ വി​ല​യി​ൽ  മാ​റ്റ​മി​ല്ല. പ​വ​ന് 36,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,575 രൂ​പ​യി​ലു​മാ​ണ് ഇന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ താ​ഴ്ന്നാ​ണ് പ​വ​ന്‍റെ വി​ല ഈ ​നി​ര​ക്കി​ലെ​ത്തി​യ​ത്.

Related Topics

Share this story