നോയിഡയില്‍ നിന്നും വൈറ്റിലയിലേക്ക് ; ഓട്ടോഡ്രൈവറായി കുഞ്ചാക്കോ ബോബന്‍, വീഡിയോ

kunjaks

 ഓട്ടോറിക്ഷ ഓടിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ‘വൈറ്റില വൈറ്റില’ എന്ന് വിളിച്ചു പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Share this story