സൗജന്യ പി.എസ്.സി. പരിശീലനം
Sep 4, 2023, 12:44 IST

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) പരീക്ഷകള്‍ക്കുളള സൗജന്യ പരിശീലന ക്ലാസ് ആരംഭിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ എട്ടിനകം കായംകുളം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍: 0479-2965502, 9746910305