Times Kerala

 തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

 
fire
തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. മ​ണ്ണ​ന്ത​ല​യി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പ​ട​ക്കം നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം സംഭവിച്ചത്.  തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​നി​രു​ദ്ധി​ന്‍റെ ഇ​രു​കൈ​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​നി​രു​ദ്ധി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഖി​ലേ​ഷ്, കി​ര​ണ്‍ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കുന്നത്.   

Related Topics

Share this story