Times Kerala

 എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

 
എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
 ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. പ​തി​നാ​റോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​യ എ​ട​ത്തി​രു​ത്തി പു​ളി​ഞ്ചോ​ട് സ്വ​ദേ​ശി ചൂ​ണ്ട​യി​ൽ പ്രാ​ൺ എ​ന്ന ജി​നേ​ഷി​നെ​യാ​ണ് തൃ​ശൂ​ർ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ കാ​പ്പ ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യ​ത്. ക​യ്പ​മം​ഗ​ലം ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ന്തോ​ഷ്‌ കു​മാ​റി​ന്‍റെ ശി​പാ​ർ​ശ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ർ​മ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീകരിച്ചത്.

Related Topics

Share this story