Times Kerala

 തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്ഐ - യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം: അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

 
തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്ഐ - യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം: അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
 

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ല്‍ ഡി​വൈ​എ​ഫ്ഐ - യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച്‌ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ഗ​രൂ​ര്‍ ആ​ലി​ന്‍റെ​മൂ​ട്ടി​ലുണ്ടായ  സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

സം​ഘ​ര്‍​ഷാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related Topics

Share this story