Times Kerala

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഇന്ന് സംസ്ഥാനത്ത് 
 

 
 രാജ്യത്ത് 96.88 കോടി വോട്ടർമാർ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ഇന്ന്(ചൊവ്വ) സംസ്ഥാനത്ത്  സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളുമായി കൂടിക്കാഴ്ച നടത്തും. ഒരു മണി മുതൽ പോലീസ് ഉന്നതാധികാരികളുമായും ഉച്ചക്ക് 2.45 മുതൽ ജില്ലാ കളക്ടർമാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും അവലോകന യോഗം നടക്കും.

Related Topics

Share this story