HomeKerala'പിണറായിക്ക് ED മുബാറക്: ദീപ്തി മേരി വർഗീസിൻ്റെ പരിഹാസത്തിനെതിരെ സൈബർ പോര്...

‘പിണറായിക്ക് ED മുബാറക്: ദീപ്തി മേരി വർഗീസിൻ്റെ പരിഹാസത്തിനെതിരെ സൈബർ പോര് | Deepti Mary Varghese

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന വിപുലമായ റെയ്ഡ് കേരളത്തിൽ കനത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. ദീപ്തി മേരി വർഗീസ് പങ്കുവെച്ച കടുത്ത രാഷ്ട്രീയ പരിഹാസം സൈബർ ഇടങ്ങളിൽ വലിയ വാക്പോരിന് കാരണമായി.(Deepti Mary Varghese Faces Backlash Over ED Mubarak Post CPIM Alleges UDF Role In Raid)

പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്, എന്നാണ് ദീപ്തി മേരി വർഗീസ് കുറിച്ചത്. കോൺഗ്രസ് അനുകൂലികൾ ഈ പോസ്റ്റിനെ വ്യാപകമായി പിന്തുണച്ച് രംഗത്തെത്തിയപ്പോൾ, പ്രതിപക്ഷ നേതാവിനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തെ രാഷ്ട്രീയ വേട്ടയാടലായി കാണുന്ന സിപഐഎം അനുഭാവികൾ കടുത്ത ഭാഷയിലാണ് ഇതിനെതിരെ രംഗത്തുവന്നത്.

റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ സി പി ഐ എം കേന്ദ്ര സർക്കാരിനും സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തികച്ചും ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഇത്തരം ഭീഷണികൾ കൊണ്ടോ റെയ്ഡുകൾ കൊണ്ടോ പിണറായി വിജയനെയോ സിപഐഎമ്മിനെയോ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് പാർട്ടി വ്യക്തമാക്കി.

Story Summary

Deepti Mary Varghese sparked a social media row by mocking Opposition Leader Pinarayi Vijayan with an “ED Mubarak” post. In response, the CPIM issued an official statement on X, terming the ED raids a planned move by the BJP government, while questioning if the UDF government was a partner in this conspiracy. Meanwhile, massive CPIM protests erupted across Kozhikode, Kannur, and Ernakulam, as the party’s emergency secretariat meeting continues online.

WhatsApp Channel Banner

Latest updates

റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾക്ക് മറുപടി; 2027-ഓടെ യൂറോപ്യൻ മിസൈൽ...

കീവ്: റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന 'ഫ്രെയ്ജ' (Freyja) എന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് 2027-ന്റെ ആദ്യ പകുതിയോടെ തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് യുക്രൈൻ...

വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക; 194 യാത്രക്കാരുമായി ഇൻഡിഗോ...

ന്യൂഡൽഹി: വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി (IndiGo Dubai Mumbai Flight Emergency Landing)....

ഗാസയിൽ അന്താരാഷ്ട്ര സുരക്ഷാസേനയ്ക്ക് വഴിതുറന്ന് ഇസ്രായേൽ; ട്രംപ് വെടിനിർത്തൽ...

ഗാസയിൽ ബഹുരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കാൻ അനുമതി നൽകുന്ന നിയമപരമായ ചട്ടക്കൂടിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച...

കാനഡയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു: പ്രതിയായ...

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26-കാരി വെടിയേറ്റ് മരിച്ചു. റെക്‌സ്‌ഡെയ്‌ലിലെ ഹംബർവുഡ് ബൊളിവേർഡ് - റെക്‌സ്‌ഡെയ്ൽ ബൊളിവേർഡ് പ്രദേശത്ത് വെച്ചാണ് നവനീത് കൗർ എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രാംപ്ടൺ സ്വദേശിയായ...

ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന്റെ തിരിച്ചടി; മലേഷ്യയിൽ റോഹിങ്ക്യ കുട്ടികളുടെ...

ക്വാലാലംപൂർ: മലേഷ്യയിൽ റോഹിങ്ക്യ മുസ്ലിം അഭയാർഥികൾക്കെതിരായ ഓൺലൈൻ വിദ്വേഷ പ്രചാരണം ശക്തമായതോടെ റോഹിങ്ക്യ കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന നിരവധി സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോർട്ട്. സുരക്ഷാ ഭീഷണിയും അധികൃതരുടെ നടപടികളും കാരണം രാജ്യത്തുടനീളം...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...