Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala

Deepti Mary Varghese

നഴ്സിംഗ് തൊഴിലിനെതിരായ കങ്കണ റണാവത്തിൻ്റെ പരാമർശം: രൂക്ഷ വിമർശനവുമായി ദീപ്തി മേരി വർഗീസ് | Deepti Mary Varghese

കൊച്ചി : നഴ്സിംഗ് പ്രൊഫഷനെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. നഴ്സിംഗ് മേഖലയെയും ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്സുമാരുടെ ആത്മാഭിമാനത്തെയും കങ്കണയുടെ പ്രസ്താവന മുറിപ്പെടുത്തിയെന്ന് ദീപ്തി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(Deepti Mary Varghese Criticizes Kangana Ranaut Over Nursing Remark) ചീപ്പ്...

‘പിണറായിക്ക് ED മുബാറക്: ദീപ്തി മേരി വർഗീസിൻ്റെ പരിഹാസത്തിനെതിരെ സൈബർ പോര് | Deepti Mary Varghese

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന വിപുലമായ റെയ്ഡ് കേരളത്തിൽ കനത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. ദീപ്തി മേരി വർഗീസ് പങ്കുവെച്ച കടുത്ത രാഷ്ട്രീയ പരിഹാസം സൈബർ ഇടങ്ങളിൽ വലിയ വാക്പോരിന് കാരണമായി.(Deepti Mary Varghese Faces Backlash Over ED...

കോൺഗ്രസിനെതിരെ സൈബർ ആക്രമണം; 90-ലധികം വ്യാജ പേജുകൾക്കെതിരെ പോലീസിൽ പരാതി | Cyber Attack Congress

കൊച്ചി: വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് കെപിസിസിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും നുണപ്രചാരണം നടത്തുന്നുവെന്നാണ് പരാതിയുടെ സാരം ( Cyber Attack Congress). കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദ്ദേശപ്രകാരമാണ് ദീപ്തി മേരി വർഗീസ് നിയമനടപടി സ്വീകരിച്ചത്. കോൺഗ്രസിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തൊണ്ണൂറിലധികം വ്യാജ സോഷ്യൽ മീഡിയ പേജുകളുടെ പട്ടിക പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കോൺഗ്രസ് സ്വരൂപിച്ച...

കോൺഗ്രസ് രണ്ടാം പട്ടികയ്ക്ക് അംഗീകാരം; കെ. സുധാകരൻ സ്വതന്ത്രനാകുമോ? ആകാംക്ഷയോടെ കേരളം | Congress Candidate List 2026

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു (Congress Candidate List 2026). പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ...

സ്ഥാനാർഥി നിർണ്ണയം വഴിമുട്ടുന്നു; കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക നീളുന്നു, അമർഷവുമായി പ്രവർത്തകർ | Congress Candidate List

ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. ബുധനാഴ്ച വൈകുന്നേരത്തോടെ പട്ടിക (Congress Candidate List) പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, തർക്കങ്ങൾ പരിഹരിക്കാനാവാതെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം രാത്രി വൈകിയും തുടരുകയാണ്. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകുമെന്ന് ഉറപ്പായി. പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ സജീവമായി നിലനിൽക്കുന്നതും ഗ്രൂപ്പ് തർക്കങ്ങളുമാണ് പട്ടിക വൈകാൻ...
- Advertisement -spot_img

Latest News

കാൻസർ പോരാട്ടത്തിലെ അതിജീവന കഥയുമായി മംമ്ത മോഹൻദാസ്: ബാലയ്യയ്ക്ക് നന്ദിയറിയിച്ചു | Actress Mamta Mohandas

ഹൈദരാബാദ്: ബസവതാരകം ഇന്തോ-അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷിക ചടങ്ങിൽ പങ്കെടുത്തുകൊണ്ട് നടി മംമ്ത മോഹൻദാസ് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. നടൻ നന്ദമുരി ബാലകൃഷ്ണയുടെ നേതൃത്വത്തിൽ...
- Advertisement -spot_img