Times Kerala

 കസ്റ്റഡിക്കൊല: പ്രതികളെ പിടികൂടുന്നത് സി.ബി.ഐ കേസ് ഏറ്റെടുത്ത് എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ

 
കസ്റ്റഡിക്കൊല: പ്രതികളെ പിടികൂടുന്നത് സി.ബി.ഐ കേസ് ഏറ്റെടുത്ത് എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ
 

താ​നൂ​ർ: താ​മി​ർ ജി​ഫ്രി ക​സ്റ്റ​ഡി​ക്കൊ​ല കേ​സി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത് സി.​ബി.​ഐ കേ​സ് ഏ​റ്റെ​ടു​ത്ത് എ​ട്ടാം മാ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ. 2023 സെ​പ്റ്റം​ബ​ർ 20നാ​ണ് കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ത്ത​ത്. തു​ട​ർ​ന്ന് മ​രി​ച്ച താ​മി​ർ ജി​ഫ്രി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഹൈ​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ തു​​ട​​ർ​​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ൽ​നി​ന്ന് സി.​ബി.​ഐ ഏ​റ്റെ​ടു​ത്ത​ത്.

ചേ​ളാ​രി​യി​ൽ​നി​ന്ന് ജൂ​ലൈ 31ന് ​രാ​ത്രി​യാ​ണ് താ​മി​ർ ഉ​ൾ​പ്പെ​ടെ ഒ​രു സം​ഘ​ത്തെ താ​നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​മ​രു​ന്ന് കൈ​വ​ശ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് പി​ടി​കൂ​ടി​യ താ​മി​റി​നെ പൊ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നും ആ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ ഇ​യാ​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്നു​മാ​ണ് കേ​സ്. 

Related Topics

Share this story