HomeKerala'പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുണ്ട്, ശക്തമായ നടപടി': മേയർ...

‘പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുണ്ട്, ശക്തമായ നടപടി’: മേയർ VV രാജേഷ് | Cross massage

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പാകളിലും മസാജ് സെന്ററുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനും പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. സ്പാകളുടെ മറവിൽ ക്രോസ് മസാജിംഗടക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നീക്കം.(Cross massage is being done widely in many Spas, says Mayor VV Rajesh)

മിക്ക സ്പാകളിലും യോഗ്യതയുള്ള ഡോക്ടർമാരോ പരിശീലനം ലഭിച്ച മസാജ് ചെയ്യുന്നവരോ ഉണ്ടാകാറില്ല. നിയമപ്രകാരം സ്ത്രീകൾ പുരുഷന്മാരെയും പുരുഷന്മാർ സ്ത്രീകളെയും മസാജ് ചെയ്യാൻ പാടില്ല. എന്നാൽ പലയിടത്തും ഈ ചട്ടം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി.

ചില പോലീസ് ഉദ്യോഗസ്ഥർ അനധികൃത സ്പാ മാഫിയകളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ഈ വിവരങ്ങൾ കോർപ്പറേഷന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പക്കലുണ്ടെന്ന് മേയർ വ്യക്തമാക്കി. ലൈസൻസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Channel Banner

Latest updates

നിർമ്മിത ബുദ്ധിയിൽ സുരക്ഷാ ആശങ്ക; നിയന്ത്രണം വിട്ട ഓപ്പൺഎഐയുടെ...

ലോകത്തെ ഞെട്ടിച്ചുകൊണ്ട് നിർമ്മിത ബുദ്ധി രംഗത്ത് സുരക്ഷാ വീഴ്ച. ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐയുടെ ഏറ്റവും പുതിയ രണ്ട് എഐ മോഡലുകൾ നിയന്ത്രിത പരിശോധനാ പരിതസ്ഥിതിയിൽ നിന്ന് പുറത്തുകടന്ന് മറ്റൊരു പ്രമുഖ എഐ കമ്പനിയായ...

ഉത്തരാഖണ്ഡിൽ ദാരുണ സംഭവം; ഭൂഗർഭ ജലസംഭരണി ടാങ്കിൽ ശ്വാസംമുട്ടി...

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിക്ക് സമീപം നിർമ്മാണത്തിലിരുന്ന ഭൂഗർഭ ജലസംഭരണി ടാങ്കിനുള്ളിൽ ശ്വാസംമുട്ടി 65-കാരിയായ അമ്മയും രണ്ട് മക്കളും മരിച്ചു. ഗൗലാപാർ മേഖലയിലെ മൻപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ് ദാരുണ സംഭവം...

‘വഖഫ് ഹർജികൾ സുപ്രീംകോടതി തള്ളിയെന്നത് കള്ളം, മുഖ്യമന്ത്രിയുടെ ഇന്നത്തെ...

തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിലടക്കം മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വാർത്താസമ്മേളനത്തിലെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ് ആരോപിച്ചു. മുഖ്യമന്ത്രിയുടേത് ബി.ജെ.പി വക്താവിന്റേതിന് സമാനമായ നിലപാടാണെന്നും...

സാരി വാങ്ങിത്തരാത്തതിന്റെ പേരിൽ തർക്കം; പ്രഷർ കുക്കർ മൂടി...

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബാദ്‌ലാപൂരിൽ സാരി വാങ്ങിത്തരാത്തതുമായുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ (Woman Arrested For Killing Husband Over Sarees)....

‘ആറ് വർഷമായി മകൻ ഒരു പൊതുപരിപാടിയിലും എത്തിയിട്ടില്ല’; പഴയ...

കൊച്ചി: അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ ചർച്ചകൾക്കിടെ, പഴയ ആരോപണം ഉയർത്തിയ കമന്റിന് മറുപടിയുമായി നടി മാല പാർവതി. മകനെതിരായ മുൻകാല വിവാദം ചൂണ്ടിക്കാട്ടി വന്ന കമന്റിനാണ് നടി...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...