മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തെ വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ

k surendran
 തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തെ വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ രംഗത്ത് . സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ അ​മേ​രി​ക്ക ശ്ര​മി​ച്ചെ​ന്നാ​ണ് സി​പി​എ​മ്മു​കാ​ർ പ​റ​യു​ന്ന​ത്.എന്നാൽ, പി​ന്നെ​ന്തി​നാ​ണ് പി​ണ​റാ​യി അ​മേ​രി​ക്ക​യി​ൽ പോ​കു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.അതെസമയം ,സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ജ​ന​വി​രു​ദ്ധ​മാ​യ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ബി​ജെ​പി അ​നു​വ​ദി​ക്കില്ലെന്നും . ബി​ജെ​പി​ക്കാ​രു​ടെ ശ​വ​ത്തി​ൽ ച​വി​ട്ടി മാ​ത്ര​മേ പ​ദ്ധ​തി​ക്കാ​യു​ള്ള കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​ക്കു​ക​യു​ള്ളു​വെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Share this story