ദിലീപിനെതിരായ ​ഗൂഢാലോചന കേസ്; വിഐപി കോട്ടയം സ്വദേശിയെന്ന് സൂചന

dileep
 കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട  ദിലീപിനെതിരായ ​ഗൂഢാലോചന കേസിലെ വിഐപി കോട്ടയം സ്വദേശിയെന്ന്  ലഭിക്കുന്ന  സൂചന. ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്ന വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അതെസമയം  സാക്ഷി ആളെ തിരിച്ചറിഞ്ഞെന്നാണ് ലഭിക്കുന്ന  വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധനയും  നടത്തും. 

Share this story