HomeKeralaതൃത്താല കോൺഗ്രസിൽ ഭിന്നത: VT ബൽറാമിനെതിരെ പടയൊരുക്കം | VT Balram

തൃത്താല കോൺഗ്രസിൽ ഭിന്നത: VT ബൽറാമിനെതിരെ പടയൊരുക്കം | VT Balram

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാലക്കാട് തൃത്താലയിൽ കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക്. വി.ടി. ബൽറാമിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.(Clashes in Thrithala Congress against VT Balram)

ബൽറാമിന്റെ ‘ഏകാധിപത്യ’ രീതികളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലും പ്രതിഷേധിച്ചാണ് നേതാക്കൾ യോഗം ചേർന്നത്. മുപ്പതോളം പ്രമുഖ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. തനിക്കെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങളോട് വി.ടി. ബൽറാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Clickable Info Box