HomeWorldഅയത്തുള്ള ഖമേനിയുടെ സ്മരണാർത്ഥം ടെഹ്‌റാനിൽ ഇന്ന് രാത്രി മുതൽ മൂന്ന് ദിവസത്തെ...

അയത്തുള്ള ഖമേനിയുടെ സ്മരണാർത്ഥം ടെഹ്‌റാനിൽ ഇന്ന് രാത്രി മുതൽ മൂന്ന് ദിവസത്തെ അനുസ്മരണ ചടങ്ങുകൾ ആരംഭിക്കും | Khamenei Commemoration Ceremony

ടെഹ്‌റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ സ്മരണാർത്ഥം ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി പത്ത് മണി മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അനുസ്മരണ ചടങ്ങുകൾ ആരംഭിക്കും (Khamenei Commemoration Ceremony). ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുയായികൾ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖമേനിയുടെ വിലാപയാത്രയെയും സംസ്‌കാര ചടങ്ങുകളെയും കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ ഉടൻ തന്നെ അധികൃതർ പുറത്തുവിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ അതീവ സുരക്ഷാ വലയത്തിലായിരിക്കും ഈ ചടങ്ങുകൾ നടക്കുക .ഇറാൻ വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരിക്കും ഇതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Summary: A three-day commemoration ceremony for the late Iranian Supreme Leader Ayatollah Ali Khamenei will begin tonight at the Grand Mosalla of Tehran.

WhatsApp Channel Banner

Latest updates

യുക്രെയ്നിലെ ഡ്രോൺ ആക്രമണം: കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ...

ന്യൂഡൽഹി: യുക്രെയ്നിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് കാണാതായ ഇന്ത്യൻ നാവികൻ ദീപക് കുമാർ ഗുപ്തയെ കണ്ടെത്താൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചു. കാണാതായ യുവാവിന്റെ...

പാണക്കാട്ടെ മണ്ണിടിച്ചിൽ: ഒഴിവായത് വൻ ദുരന്തം, അനധികൃത നിർമ്മാണത്തിനെതിരെ...

മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി റോഡിലേക്ക് പതിക്കുകയായിരുന്നു.(Panakkad Road Landslide Malappuram...

“സന്തോഷവാനാണ്, വേദന അവർ പറയും”; ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനായതിന്...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് (Brij Bhushan...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ബിഹാറിൽ ലൈംഗികാതിക്രമ പരാതി നൽകിയ അതിജീവിതയോട് കൊടും ക്രൂരത:...

ബെഗുസരായ്: ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ട അതിജീവിതയോട് പഞ്ചായത്ത് മുൻപാകെ നിലത്തുതുപ്പിയ ഉമിനീർ നക്കാൻ നിർബന്ധിച്ച് ക്രൂരത. ബിഹാറിലെ ബെഗുസരായിലാണ് ക്രൂരവും അപമാനകരവുമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വൻ...

DON'T MISS

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...