Times Kerala

സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് ക്ഷണം; ഔദ്യോഗിക ക്ഷണക്കത്ത് കിട്ടി 

 
ഭ​ര​ണ​ഘ​ട​ന​യെ​ന്താ​ണെ​ന്നു ജ​ന​ങ്ങ​ൾ​ക്കു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കേ​ണ്ട​തു വ​ള​രെ പ്ര​ധാ​നം: മു​ഖ്യ​മ​ന്ത്രി

ഡൽഹി: മൂന്നാം എൻഡിഎ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. ചടങ്ങിലേക്കുള്ള ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വിദേശ രാഷ്ട്ര തലവന്മാരുൾപ്പടെ വിവിധ നേതാക്കൾ പങ്കെടുക്കും. ചടങ്ങിൽ ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരത്തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Related Topics

Share this story