Times Kerala

 ബൈക്കിലെത്തി മാല മോഷണം; യുവാവ് അറസ്റ്റില്‍

 
 ബൈക്കിലെത്തി മാല മോഷണം; യുവാവ് അറസ്റ്റില്‍
 പാ​റ​ശ്ശാ​ല: ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ചി​ത​റ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ്​ ഷ​മീ​മിനെയാണ്  (23) പിടികൂടിയത്. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വി​രാ​ലി സ്വ​ദേ​ശി ലി​ജി​ദാ​സി​ന്റെ ആ​റ് പ​വ​ന്‍ മാ​ല​യാ​ണ് പ്ലാ​മൂ​ട്ടു​ക​ട​ക്ക് സ​മീ​പം ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി ചെ​ന്നൈ​യി​ലും ഇ​ടു​ക്കി​യി​ലു​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് ക​ല്ല​റ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പോ​ത്ത​ന്‍കോ​ട്ടു​നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി​യാ​ണ് മാ​ല പൊ​ട്ടി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related Topics

Share this story