Times Kerala

 മീ​ൻ വി​ല​കു​റ​ച്ച് വി​റ്റ​തി​ന് മ​ർ​ദ​നം; കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്

 
മീ​ൻ വി​ല​കു​റ​ച്ച് വി​റ്റ​തി​ന് മ​ർ​ദ​നം; കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്
 

ക​ൽ​പ്പ​റ്റ: മീ​ൻ​വി​ല​കു​റ​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക​ച്ച​വ​ട​ക്കാ​ര​നെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദിച്ചതായി പ​രാ​തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴിന്  വ​യ​നാ​ട് മു​ട്ടി​ൽ ജം​ഗ്ഷ​നിലാണ് സം​ഭ​വം നടന്നത്.

പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളെ ഒ​രു സം​ഘം ആ​ളു​ക​ൾ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related Topics

Share this story