Times Kerala

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ​ശ്രമം : പ്രതി പിടിയിൽ

 
ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ​ശ്രമം : പ്രതി പിടിയിൽ
പ​ത്ത​നം​തി​ട്ട: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ബ​ല​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ​ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അഭിനന്ദിനെയാണ് ആ​റ​ന്മു​ള പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.  മൂ​ന്നു​ദി​വ​സം മു​മ്പാ​യി​രു​ന്നു കേസിനാസ്പദമായിരുന്നു സം​ഭ​വം നടന്നത്. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും ​ഫോ​ൺ ന​മ്പ​റും പി​ന്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിലാണ്  പ്രതിയെ  മ​ല​പ്പു​റ​ത്തു​ നിന്നും പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story