പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജില്ലാ നിയമസഹായ വേദിയുടെ മിറ്റിഗേഷൻ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.(Nenmara Double Murder Case, Court To Sentence Accused Chenthamara Today)
പ്രതിയുടെ കൗൺസിലിങ്...
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്ന് കോടതി മുറിയിൽ വെച്ച് പ്രതി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.(Nenmara Double Murder Case Verdict Sentence to be...
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ വീട്ടുപരാമ്പിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ ഭാനുമതി (73) ആണ് മരണപ്പെട്ടത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ (elderly woman burns death Palakkad).
ശനിയാഴ്ച രാവിലെയാണ് ഭാനുമതിയുടെ മൃതദേഹം വീടിന്റെ മുൻഭാഗത്തായി കണ്ടെത്തിയത്. സമീപത്തെ വീട്ടിലേക്ക് പാൽ വിതരണം ചെയ്യാനായി എത്തിയ ആളാണ്...
പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരണപ്പെട്ടു (Son kills father Palakkad). ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്.
പോലീസ് നൽകുന്ന വിവരങ്ങൾ...
പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഈ മാസം 12-ന് കോടതി പരിഗണിക്കും. കേസിൽ ആകെ ഒൻപത് പ്രതികളാണുള്ളത്. ഇതിൽ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.(Attappallam Mob Lynching Accused Remand Extended...
കൊച്ചി: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി (Prashobh Valsan Palakkad). കേസിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ (SC/ST Act) നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.
ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ ജാതി...
ന്യൂഡൽഹി: പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പങ്കാളി ഗീതാഞ്ജലി ജെ. ആങ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു....