Kerala News Today

‘ഫ്രീ യാത്ര കൊടുത്തിട്ട് അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നു’: CP ജോണിനെതിരെ പ്രതിഷേധം ഇരമ്പുന്നു | Outrage Against Transport Minister

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ സർക്കാർ അനുവദിച്ച സൗജന്യ യാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. സൗജന്യ നിരക്കുകൾ പ്രഖ്യാപിച്ച ശേഷം അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നത് ഒരു മന്ത്രിക്ക് ചേർന്ന പണിയാണോ എന്ന ചോദ്യമുയർത്തി സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.(Outrage Against Transport Minister...

ഉദുമയിൽ ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയുടെ കണ്ണിന് സാരമായ പരിക്ക്, പ്രതിക്കായി റെയിൽവേ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി | Train stone pelting Kerala

ഉദുമ: കാസർഗോഡ് ഉദുമയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു (Train stone pelting Kerala). നീലേശ്വരം ആലികീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി. അനിതയ്ക്കാണ് (48) പരിക്കേറ്റത്. കല്ലേറിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാടിന് സമീപം വെച്ചായിരുന്നു ദാരുണമായ ഈ സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക്...

കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Kerala Rain Alert May 2026

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Alert May 2026). ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: മേയ് 14: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്. മേയ് 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. മേയ് 16:...

അടുക്കള ബജറ്റ് താളംതെറ്റും: വാണിജ്യ LPG വിലവർധന മൂലം ഹോട്ടൽ ഭക്ഷണ വിലയും കുതിക്കുന്നു | Hotel Food Prices

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധനവിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി ഹോട്ടൽ ഭക്ഷണങ്ങൾക്കും വില കൂട്ടി. ചായ മുതൽ ഊണ് വരെയുള്ള വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും ഗാർഹിക സിലിണ്ടർ വിലയും കേന്ദ്രം വർധിപ്പിക്കുമോയെന്ന ആശങ്കയും വിവിധ മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്.(Hotel Food Prices Hike And Fuel...

അട്ടപ്പള്ളം ആൾക്കൂട്ടക്കൊല: പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 18 വരെ നീട്ടി, ജാമ്യാപേക്ഷ 12ന് പരിഗണിക്കും | Attappallam Mob Lynching

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഈ മാസം 12-ന് കോടതി പരിഗണിക്കും. കേസിൽ ആകെ ഒൻപത് പ്രതികളാണുള്ളത്. ഇതിൽ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.(Attappallam Mob Lynching Accused Remand Extended...

സംസ്ഥാനത്ത് പാൽ വില കൂടും; ലിറ്ററിന് 4 രൂപ വരെ വർധിക്കാൻ സാധ്യത | Milma Milk Price Hike

തിരുവനന്തപുരം: പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ ശുപാർശയ്ക്ക് സർക്കാർ പച്ചക്കൊടി കാട്ടി (Milma Milk Price Hike). ലിറ്ററിന് നാല് രൂപ വരെയാണ് വർധിക്കാൻ സാധ്യതയെന്നാണ് സൂചന. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ കൈക്കൊള്ളും. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ ലിറ്ററിന് 4 മുതൽ 6 രൂപ വരെ...

തൃശ്ശൂരിൽ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു | Thrissur Fireworks Blast Update

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണം 13 ആയതായി റിപ്പോർട്ട് (Thrissur Fireworks Blast Update). അപകടത്തിൽ പരിക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം , വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വിശദമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ...

തൃശ്ശൂരിൽ വെടിക്കെട്ട് ദുരന്തം: മരണം 12 ആയി; മൃതദേഹങ്ങൾ ചിതറിയ നിലയിൽ, നടുക്കം മാറാതെ മുണ്ടത്തിക്കോട് | Thrissur Fireworks Tragedy

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വൻ നാശനഷ്ടം (Thrissur Fireworks Tragedy). അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ 12 മരങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

തിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ | Woman and Child Suicide Malappuram

തിരൂർ: തിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman and Child Suicide Malappuram). ഏഴൂർ സ്വദേശിനി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഇർഫാനയുടെ മാതാവ് നാലുമാസം മുൻപ് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന്...

കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു | KSEB Worker Death

തിരുവനന്തപുരം: കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത് (KSEB Worker Death). പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം , സന്തോഷിന്റെ മരണത്തിൽ പാറശ്ശാലയിലെ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ച സന്തോഷിന് പ്രാഥമിക ചികിത്സ പോലും നൽകാൻ...
- Advertisement -spot_img

Latest News

കനത്ത മഴ: സംസ്ഥാനത്ത് ഓഗസ്റ്റ് 5 ബുധനാഴ്ച 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala rain holiday August 5 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...
- Advertisement -spot_img