Times Kerala

ശക്തമായ മഴ തുടരുന്നതിനാൽ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു

 
477

തൊ​ടു​പു​ഴ: ശക്തമായ മഴ തുടരുന്നതിനാൽ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു. പു​റ​ത്തേ​യ്ക്ക് 798 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കും.  ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ്  ഇ​തോ​ടെ നി​ല​വി​ൽ തു​റ​ന്നി​രി​ക്കു​ന്ന​ത്.141.45 അ​ടി​യാ​ണ് ഇപ്പോൾ മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന്  ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related Topics

Share this story