സ്വയം തൊഴില്‍ സംരംഭം വനിത ഗ്രൂപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
Feb 13, 2024, 23:05 IST
![സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം](https://timeskerala.com/static/c1e/client/91214/migrated/0720df5ff15ec7b67b4a0a8bfe0b8127.jpg)
സ്വയം തൊഴില്‍ സംരംഭം - വനിത ഗ്രൂപ്പ് പദ്ധതി (പദ്ധതി നമ്പര്‍ 293) പ്രകാരം ലഭ്യമായ ഗുണഭോക്തൃ പട്ടികയില്‍ അര്‍ഹരായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും സ്വയം തൊഴില്‍ സംരംഭം വനിത ഗ്രൂപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിബന്ധനകള്‍ കുറഞ്ഞത് 5 വനിതകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്, മുമ്പ് ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത ഗ്രൂപ്പ്. അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9809900091.