HomeKeralaവീണ്ടും കർഷക ആത്മഹത്യ: ജീവനൊടുക്കിയത് മികച്ച കർഷകനുള്ള അവാർഡ് ജേതാവ് |...

വീണ്ടും കർഷക ആത്മഹത്യ: ജീവനൊടുക്കിയത് മികച്ച കർഷകനുള്ള അവാർഡ് ജേതാവ് | Farmer suicide

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ചെറുപുഴയിൽ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (60) ആണ് ജീവനൊടുക്കിയത്. (Another farmer suicide in Kerala, Best Farmer Award winner commits suicide)

കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പച്ചക്കറി കൃഷിയിലെ മികവിന് പുരസ്‌കാരം ഏലിയാസ് ഏറ്റുവാങ്ങിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് സൂചന.

Clickable Info Box