തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ പത്തൊൻപതുകാരന് നേരെ സാമൂഹിക വിരുദ്ധരുടെ കത്തിക്കുത്ത്. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പൊലീസ് പിന്തുടർന്ന് പിടികൂടി.(Tamil Nadu Tourist Stabbed At Varkala Cliff Three Local Youths...