Times Kerala

 പു​തു­​വൈ­​പ്പ് ബീ­​ച്ചി­​ലെ അ­​പ­​ക­​ടം; ചി­​കി­​ത്സ­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

 
പു​തു­​വൈ­​പ്പ് ബീ­​ച്ചി­​ലെ അ­​പ­​ക­​ടം; ചി­​കി­​ത്സ­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു
 

കൊ​ച്ചി: പു​തു­​വൈ­​പ്പ് ബീ­​ച്ചി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി­​കി­​ത്സ­​യി­​ലാ​യി​രു​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു. ക­​ത്രി­​ക­​ക്ക​ട­​വ് സ്വ­​ദേ­​ശി മി­​ല​ന്‍ സെ­​ബാ­​സ്റ്റ്യ​ന്‍(19), ആ​ല്‍­​വി​ന്‍(19) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക­​ലൂ​ര്‍ സ്വ­​ദേ­​ശി അ­​ഭി­​ഷേ­​ക്(22) ഞാ​യ​റാ​ഴ്ച മരണപ്പെട്ടിരുന്നു. ഞാ​യ​റാ​ഴ്ച രാ­​വി­​ലെ­​യാ­​ണ് ന­​ഗ­​ര­​ത്തി​ല്‍­​നി­​ന്നു­​ള്ള ഏ​ഴം­​ഗ സം­​ഘം പു​തു­​വൈ­​പ്പ് ബീ­​ച്ചി­​ലെ­​ത്തി­​യ​ത്. അ­​ഭി­​ഷേ­​ക് തി­​ര­​യി​ല്‍­​പ്പെ­​ട്ട­​പ്പോ​ള്‍ ര­​ക്ഷി­​ക്കാ­​നി­​റ­​ങ്ങിയപ്പോഴാണ്  മ­​റ്റു­​ള്ള­​വ​രും അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട­​ത്.
 

Related Topics

Share this story