Times Kerala

 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

 
death
 

തൃ​ശൂ​ര്‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​സ്ഐ റാ​ങ്കു​ള്ള ക​ൺ​ട്രോ​ൾ റൂം ​ഡ്രൈ​വ​ർ മേ​ത്ത​ല എ​ൽ​ത്തു​രു​ത്ത് സ്വ​ദേ​ശി രാ​ജു​വാ​ണ്(55) ആ​ണ് മ​രി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ട്ടി​നു​ള്ളി​ലാ​ണ് രാ​ജു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത് 

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.   സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും. . സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്. 
 

Related Topics

Share this story