തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം
Jan 26, 2023, 11:51 IST

ആലപ്പുഴ: സംസ്ഥാനത്തെ തൊഴില്‍ മേഖലകളില്‍ നിന്നും മികച്ച തൊഴിലാളികളെ കണ്ടെത്തി ആദരിക്കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം-2021 നായി അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപയും പ്രശംസപത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 23 മുതല്‍ 30 വരെ തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 0477 2241455