തൃശൂർ വാ​ഴ​ച്ചാ​ലി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; യു​വാ​വി​ന് പ​രി​ക്ക്

elephant
 തൃ​ശൂ​ർ: ജില്ലയിലെ വാ​ഴ​ച്ചാ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു പ​രി​ക്കേ​റ്റു. വാ​ഴ​ച്ചാ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ സാ​ജ​നാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ന​വി​ഭ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് സാ​ജ​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ആ​ന തു​ന്പി​ക്കൈ കൊ​ണ്ട് സാ​ജ​നെ അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

Share this story