പുറത്താക്കാൻ മാത്രം പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് സുധാകരൻ
Wed, 11 May 2022

തിരുവനന്തപുരം: കോണ്‍ഗ്രസിൽ നിന്നും പുറത്താക്കാൻ മാത്രം പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിക്കായി പ്രചരണത്തിനിറങ്ങുമെന്ന തോമസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുധാകരന്റെ ഈ പ്രതികരണം.