കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകൻ കസ്റ്റഡിയിൽ
Nov 24, 2022, 15:10 IST

കൊല്ലം: കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് കുട്ടിയെ ആണ് പോലീസ് പിടികൂടിയത്.
ഇയാളെ കിഴക്കേ കല്ലട പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധിപേര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.