സൈമണ്ട്‌സ് കാണികളെ ആവേശഭരിതനാക്കിയ താരം, എന്നും ഓര്‍മ്മിക്കപ്പെടും; അനുശോചിച്ച് മുഖ്യമന്ത്രി

news
 തിരുവനന്തപുരം: അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സിന് അനുശോചിച്ച്  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കാണികളെ ആവേശഭരിതരാക്കിയ സൈമണ്ട്‌സിന്‍റെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും എന്നാണ്   പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Share this story