മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം : മന്ത്രി കെ.രാജൻ

kl rauan
തിരുവനന്തപുരം : മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളോട് സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story