മുഹ്റം അവധി: ഇന്റര്‍വ്യൂ തിയ്യതി മാറ്റി

job
തിരുവനന്തപുരം: പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയിലേക്കുള്ള കരാര്‍ നിമയനത്തിന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തീയ്യതി മാറ്റി. ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ആഗസ്റ്റ് പത്തിന് രാവിലെ പതിനൊന്ന് മണിയിലേക്ക് മാറ്റിയതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Share this story