സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്

gold
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർദ്ധിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ സ്വർണവില പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

Share this story