ഹർത്താൽ: നാളെ നടത്താനിരുന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി

400

കോ​ട്ട​യം: വെ​ള്ളി​യാ​ഴ്ച എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലയും  നാളെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ചു.

Share this story