സ്വ​ർ​ണ വി​ല ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

gold
 കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കുറഞ്ഞത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,580 രൂ​പ​യും പ​വ​ന് 36,640 രൂ​പ​യു​മാ​യി.
സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.  

Share this story